ഹർത്താൽ വിളംബര പ്രകടനം നടത്തി

എടക്കാട്: എൻ.ആർ.സി, സി.എ.എ ബില്ലുകൾക്കെതിരെ സംയുകത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ വിളംബരം ചെയ്ത് സമരസമിതിയുടെ ആഭിമുഖ്യത്തിൽ എടക്കാട്‌ ബസാറിൽ പ്രകടനം നടത്തി. പ്രകടനത്തിന് സമരസമിതി നേതാക്കളായ ഇദ്രീസ് മാസ്റ്റർ, ടി.കെ. സാഹിർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.