അപ്പീൽ വഴി വന്നു; പൊലയാട്ടം ഒന്നാമതായി

കണ്ണൂർ: ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിട്ടും അപ്പീൽ വഴി വന്ന പൊലയാട്ടം ഒന്നാമതെത്തി. ഇരിട്ടി ഉപജില്ല കലോത്സവത് തിൽ ഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറിയിലെ നാടക ടീമാണ് ജില്ല കലോത്സവത്തിൽ അപ്പീലിലൂടെ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്. യുവ സിനിമ സംവിധായകൻ ജിനോ ജോസഫിൻെറ നാടകമാണ് പൊലയാട്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.