സഈദ് ഹാജി

കമ്പിൽ: കമ്പിൽ പാട്ടയം സ്വദേശി ആമിന മൻസിൽ ടി.വി. (71) നിര്യാതനായി. കമ്പിൽ മഹല്ല് ജമാഅത്ത് പ്രസിഡൻറും ലത്വീഫിയ യതീംഖാന വൈസ് പ്രസിഡൻറും പാട്ടയം ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡൻറുമാണ്. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ (മസ്കത്ത്), നസീർ പി.കെ.പി (യൂത്ത് ലീഗ് ട്രഷറർ, കൊളച്ചേരി പഞ്ചായത്ത്), സൗദത്ത്, സമീറ. മരുമക്കൾ: ശാദുലി, ഹാഷിം, ആരിഫ, മിസ്രിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കമ്പിൽ മൈതാനപ്പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.