നൂഞ്ഞേരി മുഹമ്മദ് കുട്ടി തങ്ങൾ ആണ്ടുനേർച്ച നാളെ

കണ്ണാടിപ്പറമ്പ്: നൂഞ്ഞേരി മുഹമ്മദ് കുട്ടി തങ്ങളുടെ ആണ്ടുനേർച്ച ശനിയാഴ്ച തങ്ങൾ ഹൗസിൽ നടത്തും. രാവിലെ 11ന് മൗലീദ് പാരായണം, 12.30ന് ഖത്വം ദുആ, തുടർന്ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.