വാടകസാധന ഷെഡ് കത്തിനശിച്ചു

കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരിയില്‍ വാടകസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന താൽക്കാലിക ഷെഡിന് തീപിടിച്ചു. സഞ്ജയ് റോഡിലെ കിഷോര്‍ എന്നയാളുടെ ഷെഡിനാണ് ചൊവ്വാഴ്ച രാത്രി പത്തോടെ തീപിടിച്ചത്. പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. കണ്ണൂരില്‍നിന്നും രണ്ട് യൂനിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.