പച്ചക്കറി വിജ്​ഞാന സദസ്സ്​

തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി ചമ്പാട് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ പച്ചക്കറി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. വിഷരഹിത ജൈവ പച്ചക്കറി കൃഷിയിൽ റിട്ട.ഡെപ്യൂട്ടി കൃഷി ഡയറക്ടർ എം.കെ. അബ്ദുൽ റഹ്മാൻ ക്ലാസെടുത്തു. പി.എം. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. എ.കെ. ഇസ്മായിൽ, കെ. നൂറുദ്ദീൻ, ഡോ.പി. മുഹമ്മദ്, നാസർ കോട്ടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.