ഒ. സുബൈർ അനുസ്മരണം

തലശ്ശേരി: തലശ്ശേരിയിലെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ഞായറാഴ്ച രാവിലെ 10.30ന് പിലാക്കൂൽ മാരിയമ്മ റോഡിലുള്ള ഇസ്ലാമിയ എൽ.പി സ്കൂൾ ഹാളിൽ നടക്കും. തലശ്ശേരി മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.