സെമിനാർ

പയ്യന്നൂർ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ശിശുരോഗവിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ പ്രമേഹ ബാധിതരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കൂട്ടായ്മയും ബോധവത്കരണ സെമിനാറും നടത്തും. 19ന് രാവിലെ 10.30ന് മെഡിക്കൽ കോളജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7012047248 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.