അനിശ്ചിതകാല സത്യഗ്രഹം

പയ്യന്നൂർ: നിർദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ് പെഷൽ തഹസിൽദാർ ഓഫിസിനുമുന്നിൽ ഒന്നിന് തുടങ്ങിയ 16ാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂർ രൂപത ബിഷപ് അലക്സ് വടക്കുംതല ഞായറാഴ്ച വൈകീട്ട് മൂന്നിന് സമരപ്പന്തൽ സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.