പൂർവവിദ്യാർഥി യോഗം

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിലെ ഫിലോസഫി വിഭാഗത്തിലെ പൂർവവിദ്യാർഥികളുടെ യോഗം ഡിപ്പാർട്മൻെറിൽ നവംബർ 17ന് രാവിലെ 10ന് നടക്കും. ഫിലോസഫി പൂർവവിദ്യാർഥികളുടെ സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന യോഗത്തിൽ ഫിലോസഫി വിഭാഗത്തിൽ പഠിച്ച മുഴുവനാളുകളും എത്തണം. ഫോൺ: 9747204150, 9447912872.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.