സംസ്ഥാന സ്‌കൂൾ കായികമേള രജിസ്‌ട്രേഷൻ

കണ്ണൂർ: നവംബർ 16 മുതൽ 19വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൻെറ രജിസ്ട്രേഷൻ നവംബർ 15 ഉച്ച രണ്ട് മണിക്ക് കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ബഷീർ ചെറിയാണ്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.