പരിപാടികൾ ഇന്ന്

തലശ്ശേരി ഗോപാലപേട്ട തണൽ വനിത ക്ലാസ്: 'മാതൃകയാണ് തിരുനബി' -സി.ടി. ത്വാഹിറ 11.00 ഉപജില്ല കലോത്സവം തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കലോത്സവം അറബിക് സാഹിത്യോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മദ്റസത്തുൽ അൻവാരിയ എൽ.പി സ്കൂളും യു.പി വിഭാഗത്തിൽ മുബാറക്ക് ഹയർസെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യന്മാരായി. എൽ.പി വിഭാഗത്തിൽ തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളും പുന്നോൽ മാപ്പിള എൽ.പി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. പാറാൽ മാപ്പിള എൽ.പി സ്കൂൾ മൂന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തിൽ പാറാൽ ഡി.ഐ.യു.പി സ്കൂൾ രണ്ടാം സ്ഥാനവും തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കൊടുവള്ളി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.