പ്രതിഷേധ സായാഹ്നം

കണ്ണൂർ: വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ടതിൽ സർക്കാർ അലംഭാവം കാട്ടിയെന്നാരോപിച്ച് സംസ്കാര സാഹിതി ജില്ല കമ്മിറ്റി കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ചു. ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ്‌കുമാർ, കാരയിൽ സുകുമാരൻ, പി.സി. രാമകൃഷ്ണൻ, ഡോ. വി.എ. അഗസ്റ്റിൻ, ആനന്ദ് നാറാത്ത്, ഷാമിയാസ് മഹമൂദ്, ശ്യാമള പടിഞ്ഞാറെക്കണ്ടി, ലാൽചന്ദ് കണ്ണോത്ത്, രാജീവൻ മാസ്റ്റർ, പി.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.