വാര്‍ഷിക സമ്മേളനം

കണ്ണൂര്‍: ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകം അര്‍ധ നവംബർ രണ്ട്, മൂന്ന് തീയതികളിൽ കണ്ണൂരിൽ നടക്കുമെ ന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് മസ്‌കോട്ട് ബീച്ച് റിസോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടുമുതല്‍ ന്യൂറോളജി, ന്യൂറോ സര്‍ജറി എന്നീ വിഷയങ്ങളിലെ നൂതന പ്രവണതകളെ കുറിച്ച് വിദഗ്ധര്‍ പ്രബന്ധാവതരണം നടത്തും. വാർത്തസമ്മേളനത്തിൽ ഡോക്ടര്‍മാരായ പി. ജിതേന്ദ്രനാഥ്, കെ.ടി. സുഹാസ്, ഇ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.