ജില്ല കൺ​െവൻഷൻ

കണ്ണൂര്‍: വസ്തുവില്‍പന തൊഴിലാളിയൂനിയന്‍ ഏകോപനസമിതി ജില്ല കൺവെൻഷൻ നവംബർ അഞ്ചിന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹ ികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഗുരുദേവമന്ദിരത്തില്‍ കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ 25ന് കലക്ടറേറ്റ് ധര്‍ണ നടത്തും. വാര്‍ത്തസമ്മേളനത്തില്‍ പി. ജനാര്‍ദനന്‍, കെ.വി. ദിവാകരന്‍, വി.വി. മാത്യു, എന്‍. കുഞ്ഞിരാമന്‍, ഹംസഹാജി, പി.കെ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.