മറിയം

രത്നഗിരി: മിഡിലാക്കയത്തെ പരേതനായ പനച്ചിയിൽ ദേവസ്യയുടെ ഭാര്യ (85) നിര്യാതയായി. മിഡിലാക്കയം പുത്തൻകണ്ടത്തിൽ കുടു ംബാംഗമാണ്. മക്കൾ: ചിന്നമ്മ, പീറ്റർ, തെയ്യാമ്മ, ജോസ്, എൽസമ്മ, ബെന്നി, ജനീഷ്, പേരതനായ പാപ്പച്ചൻ. മരുമക്കൾ: മറിയക്കുട്ടി (മണ്ടളം), കുര്യൻ (വെളിമാനം), ജെസി (വിലങ്ങാട്), ജോസഫ് (പുലിക്കുരുമ്പ), റീന (ചെറുകുന്ന്), ജോഷി (വളക്കൈ), ബീന (നെല്ലിക്കാംപൊയിൽ), ജിന (മിഡിലാക്കയം). സംസ്കാരം വെള്ളിയാഴ്ച 2.30ന് രത്നഗിരി സൻെറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.