പരിശീലനത്തി​നിടെ സൈനികൻ കൊല്ലപ്പെട്ടു

പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു ബിക്കനിർ (രാജസ്ഥാൻ): വെടിവെപ്പ് പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു. ബിക്കനിർ മഹാജൻ ഫയറിങ് റേഞ്ചിലാണ് സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു. സംഭവത്തിൽ സേന അന്വേഷണം പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.