കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

പയ്യന്നൂർ: കേരള സർക്കാറിൻെറ ആരോഗ്യ സുരക്ഷ പദ്ധതിയായ (ആയുഷ്മാൻ ഭാരത് പദ്ധതി) പയ്യന്നൂർ അനാമയ ആശുപത്രിയിൽ തുടങ്ങി. പദ്ധതിയിൽ അംഗത്വമുള്ളവർക്ക് സൗജന്യമായി കിടത്തി ചികിത്സ ലഭ്യമാകും. ഫോൺ: 9072448811.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.