പ്രതി​േഷധിച്ചു

കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉൾപ്പെടെ നേതാക്കൾക്കുനേരെ ന ടന്ന ആക്രമണത്തിൽ ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂനിറ്റ് പ്രതിഷേധിച്ചു. പ്രസിഡൻറ് സി. കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി കെ. രാജൻ, ടി. മുകുന്ദൻ, എം.ടി. മുഹമ്മദ് കുഞ്ഞി, പി.വി. അബ്ദുൽ സലാം, കെ.പി. സാജിദ്, പി.പി. അസ്ലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.