pgr2 പ്രളയബാധിതർക്കുള്ള സാന്ത്വനം

ചൊക്ലി: ചൊക്ലി വയലിൽ പള്ളി യൂനിറ്റ് എസ്‌.വൈ.എസ് ശേഖരിച്ച പ്രളയബാധി തർക്കുള്ള നിത്യോപയോഗ സാധനങ്ങളുടെയും വീട്ടു പകരണങ്ങളുടെയും 'സാന്ത്വനം' വാഹനം കുടകിലേക്ക്‌ പുറപ്പെട്ടു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ്‌ ഫ്ലാഗ്‌ഓഫ്‌ നിർവഹിച്ചു. കെ.പി. അഹമ്മദ് മുനീർ, നവാസ് പനോൽകണ്ടി, അബ്ദുൽറഹ്മാൻ സഖാഫി പെരുമുഖം, മഹമൂദ് കൊളപ്പയിൽ, ടി.പി. ഫർസീൻ, ശിഹാബ് കൊവുമ്മൽ, സലീം പള്ളിയത്ത്, കെ.പി. സഹൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.