മാഹി: മാഹി സിവിൽ സ്േറ്റഷൻ ജീവനക്കാർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വിവിധ കലാകായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കമ്പവലി, മ്യൂസിക്കൽ ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ, ഗാനമേള എന്നിവ നടന്നു. സമാപന സമ്മേളനത്തിൽ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ മത്സര വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. സുനിൽകുമാർ, സി.ഇ.ഒ പി. ഉത്തമരാജൻ, വിമൽ കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.