pyr6 എം.പി ആശുപത്രി സന്ദർശിച്ചു

പയ്യന്നൂർ: രാജ്മോഹൻ ഉണ്ണിത്താൻ എം.പി പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി സന്ദർശിച്ചു. എച്ച്.എം.സി അംഗങ്ങളും ജീവനക്ക ാരും ചേർന്ന് എം.പിയെ സ്വീകരിച്ചു. തുടർന്നു നടന്ന സ്വീകരണയോഗത്തിൽ സൂപ്രണ്ട് ഡോ. സുനിത മേനോൻ അധ്യക്ഷതവഹിച്ചു. എം.പി. ഫണ്ടിൻെറ പരിധിയിൽ വരുന്ന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടത്താൻ ശ്രമിക്കുമെന്ന് മറുപടിപ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെ. കുഞ്ഞപ്പൻ, പ്രകാശ് ബാബു, ഗഫൂർ വയനാട്, എം.ഡി. ഗോപിനാഥ്, കെ. ജയരാജ്, കെ.കെ. ഫൽഗുനൻ, കെ. ദാമോദരൻ, എം. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.