പാനൂർ: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കടവത്തൂർ നുസ്റത്തുൽ ഇസ്ലാം അറബിക് കോളജിൽ ബി.എ അഫ്ദലുൽ ഉലമ ഡിഗ്ര ി കോഴ്‌സിലേക്ക് അഫ്ദലുൽ ഉലമ പ്രിലിമിനറി പ്ലസ്ടു പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് നാലു മണിക്ക് മുമ്പ് കോളജ് ഓഫിസിൽ ഹാജരാവണം. ഫോൺ: 0490 2390381.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.