അനുശോചിച്ചു

പുന്നോൽ: പുന്നോൽ മാപ്പിള എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയായ സി.എൻ. ഭാർഗവി, മുൻ പി.ടി.എ പ്രസിഡൻറും മാനേജ്മൻെറ് കമ്മ ിറ്റി അംഗവുമായ എം.കെ. അഹമ്മദ് എന്നിവരുടെ നിര്യാണത്തിൽ സ്കൂളിൽ ചേർന്ന യോഗം . സ്കൂൾ മാനേജർ കെ.പി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.വി. നന്ദഗോപാൽ, പ്രധാനാധ്യാപിക പി.കെ. ബിന്ദു, അഭിജിത്ത് മോഹനൻ, എ.വി. ലത, കെ.ആർ. നിഷ, ലിജി, എൻ.കെ. നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.