കതിരൂർ ഗവ. െവാക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 'മാധ്യമം വെളിച്ചം'

------------------------------------------------------------------------------------------- പദ്ധതി ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്തിന് പത്രം നൽകി 'മാധ്യമം' പുല്ലോടി ഏജൻ റ് സി.പി. മുഹമ്മദ് റിസ ഉദ്ഘാടനംചെയ്യുന്നു. എം.സി.കെ. മുജീബ്, സജീർ വേലിക്കോത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സുശാന്ത്, പ്രജേഷ്, അനിൽകുമാർ, അബ്ദുൽ നാസർ, സജീഷ്, രാജീവൻ, രാജലക്ഷ്മി, വനജ, നാൻസി എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.