ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം എത്തിക്കും

മാഹി: മാഹി സബർമതി ഇന്നോവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഉടൻ എത്തിക്കാൻ തീരുമാനിച്ചു. ബ്രഡ്, െറസ്ക്, ബിസ്കറ്റ്, മെഴുകുതിരി, സാനിറ്ററി നാപ്കിന്‍, ബേബി ഡയപ്പർ, പായ, തലയണ, ബെഡ്ഷീറ്റ്, സോപ്പ്, സോപ്പുപൊടി, എമര്‍ജന്‍സി ലൈറ്റ്, കൊതുകുതിരി, ലുങ്കി, നൈറ്റി, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള അടിവസ്ത്രങ്ങൾ, അരി, പയർവർഗങ്ങൾ, എമര്‍ജന്‍സി മെഡിസിന്‍ എന്നിവയാണ് ശേഖരിച്ച് എത്തിക്കുക. സഹായിക്കുന്നതിന് സുമനസ്സുള്ളവർ ബന്ധപ്പെടുക. ഫോൺ: പി.സി. ദിവാനന്ദൻ -9446675152, നിജിൽ രവീന്ദ്രൻ -9995557273. ........................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.