കാർ തലകീഴായി മറിഞ്ഞു

ചക്കരക്കല്ല്: മാണിയൂർ തരിയേരി മനാട്ട് കനാലിൽ ഇന്നലെ രാത്രി കാർ മറിഞ്ഞു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. തണ്ടപ ്പുറം സ്വദേശി ഇല്യാസിൻെറ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇല്യാസും മാച്ചേരി സ്വദേശി സുഹൃത്തും മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും കാര്യമായ പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.