ന്യൂ മാഹി പഞ്ചായത്തിൽ മഴക്കെടുതി

മാഹി: ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടി, പള്ളിപ്രം, ഉസ്സൻ മൊട്ട എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും നിരവധി വീടുകളുടെ മേൽക്കൂര പാറിപ്പോവുകയും മരങ്ങൾ വീടിന് മുകളിൽ വീണ് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പഞ്ചായത്തിൽ മഴയിലും കാറ്റിലും വീടുകൾക്കും ഉഭയങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്ന് റവന്യൂ, ഇലക്ട്രിസിറ്റി ബോർഡ് അധികൃതരോട് മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.