അറിയിപ്പ്

പെരിങ്ങത്തൂർ: സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ 75 സെക്ഷൻ ഓഫിസുകളിൽകൂടി പുതുക്കിയ കാഷ് കൗണ്ടർ സമയക്രമം ഏർപ്പെടുത്തിയ തിൻെറ ഭാഗമായി കെ.എസ്.ഇ.ബി പെരിങ്ങത്തൂർ സെക്ഷൻ ഓഫിസിലെ കാഷ് കൗണ്ടർ സമയക്രമം 14ാം തീയതി മുതൽ രാവിലെ ഒമ്പതു മുതൽ ഉച്ച ഒരുമണിവരെയും രണ്ടു മുതൽ മൂന്നുവരെയുമായി പുനഃക്രമീകരിച്ചിരിക്കുന്നു എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.