കസാനക്കോട്ടയിൽനിന്ന്​ കുടുംബങ്ങളെ മാറ്റി

കണ്ണൂർ: കസാനക്കോട്ടയിൽ ക്വാർേട്ടഴ്സ് അപകടത്തിലായി. ക്വാർേട്ടഴ്സിലെ നാല് കുടുംബങ്ങളെയും സമീപത്തുള്ള രണ്ട് വ ീടുകളിലുള്ളവരെയും ബന്ധുവീടുകളിലേക്ക് മാറ്റി. മഴയെ തുടർന്ന് ക്വാർേട്ടഴ്സിൻെറ താഴെനിലയുടെ ബാത്റൂം താഴ്ന്നുപോകുകയും ക്വാർേട്ടഴ്സ് അപകടാവസ്ഥയിലാകുകയുമായിരുന്നു. ക്വാർേട്ടഴ്സ് നിലംപൊത്തുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അധികൃതർ കുടുംബങ്ങളെ മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.