ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക -^എം.വി. ജയരാജൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക --എം.വി. ജയരാജൻ കണ്ണൂർ: ജില്ലയിലെ പല മേഖലയും അതിരൂക്ഷമായ പ്രളയക്കെടുതികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരും വർഗ -ബഹുജന സംഘടനാപ്രവർത്തകരടക്കമുള്ള ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്‌താവനയിൽ അറിയിച്ചു. കെടുതികൾ കൂടുതലുണ്ടായ പ്രദേശങ്ങളിലെ പ്രവർത്തകർ മറ്റു സംഘടനാ പ്രവർത്തനങ്ങളെല്ലാം നിർത്തിെവച്ച്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.