പ്രാർഥനാസദസ്സ്

പയ്യന്നൂർ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും മത്സ്യസമൃദ്ധിക്കും വേണ്ടി പാലക്കോട് വലിയ കടപ്പുറത്ത് നടത്തി. വർഷന്തോറും നടത്തിവരാറുള്ള പ്രാർഥനാസദസ്സിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. കടൽക്കോടി പ്രസിഡൻറ് കെ. കാസിം, സെക്രട്ടറി ടി.പി. നൗഷാദ്, ഇ.പി. റഫീഖ്, അബ്ദുൽ കാദർ ഹാജി, എസ്.ടി.യു വൈസ് പ്രസിഡൻറ് വി. യുസഫ്, ജനാർദനൻ, മുസ്‌ലിം ലീഗ് ശാഖ പ്രസിഡൻറ് കെ.സി. അഷ്‌റഫ്‌, ട്രഷറർ എ. അഹമ്മദ്, കടലോര ജാഗ്രതാസമിതി പ്രസിഡൻറ് കെ. അബദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.