ഹിരോഷിമ ദിനാചരണം

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി.പി. ഫൈസൽ, വളൻറിയർമാരായ ഫാത്തിമ ലുബ്ന, കെ. ആകാശ്, റഷ ഫാത്തിമ, നജ, അൽഫിന അബ്ദുല്ല, വജാഹത്ത് എന്നിവർ നേതൃത്വം നൽകി. സമാധാനത്തിൻെറ പ്രതീകമായി കാമ്പസിൽ പ്രാവുകളെ പറത്തി. പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനംചെയ്തു. എ. മുഹമ്മദലി, എം. സിദ്ദീഖ്, എൻ. സൂപ്പി, എം. അബ്ദുൽ ഹമീദ്, യു.കെ. അഷ്റഫ്, കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.