ചെറുകഥ മത്സരം

കതിരൂർ: ജി.വി. ബുക്സും മഹിജാസ് ഗ്രൂപ് ബിൽഡേഴ്സ് ആൻഡ് െഡവലപ്പേഴ്സും ചേർന്ന് 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് മലയാള സംഘടിപ്പിക്കുന്നു. മികച്ച കഥക്ക് 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കഥ ഡി.ടി.പി ചെയ്ത മൂന്ന് കോപ്പിയും വയസ്സ് തെളിയിക്കുന്ന രേഖയും ജി.വി. ബുക്സ്, അഞ്ചാംമൈൽ, പി.ഒ. കതിരൂർ, തലശ്ശേരി-670642 എന്ന വിലാസത്തിൽ ഒക്ടോബർ 10നകം ലഭിക്കണം. ഫോൺ: 9447707920. -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.