സാഹിത്യോത്സവ് സമാപനം

പാനൂർ: എസ്.എസ്.എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവ് പരിപാടികൾക്ക് സമാപനം. ജൂലൈ 31 മുതൽ ആരംഭിച്ച പരിപാടികൾ സമാപിച്ചു. സമാപന സംഗമം എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി കെ. അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഫിർദൗസ് സുറൈജ് സഖാഫി അനുമോദന പ്രഭാഷണം നടത്തി. മൊകേരി സെക്ടർ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ചൊക്ലി, കടവത്തൂർ സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൽമാൻ കെ.ടി പെരിങ്ങത്തൂരിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. ചമ്പാട് സെക്ടറിലെ ലാലാ ശഹബാസ് സർഗപ്രതിഭയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.