എസ്.എസ്.എഫ് സാഹിത്യോത്സവ് നാളെ മുതൽ

കൂത്തുപറമ്പ്: എസ്.എസ്.എഫ് കൂത്തുപറമ്പ് ഡിവിഷൻെറ നേതൃത്വത്തിലുള്ള സാഹിത്യോത്സവ് ശനി, ഞായർ ദിവസങ്ങളിലായി കണ്ണവ ത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നിർധനന് നൽകുന്ന പെട്ടിക്കടയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് കണ്ണവം ടൗണിൽ നടക്കും. വാർത്താസമ്മേളനത്തിൽ വി.കെ. ഇബ്രാഹിം, ഫൈളുറഹ്മാൻ ഇർഫാനി, റയീസ് ഇല്ലിക്കൽ, ഹാരിസ് കണ്ണവം, എസ്.എം.കെ. ഷംസീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.