ഷട്ടിൽ ടൂർണമെൻറിന് തുടക്കം

ഷട്ടിൽ ടൂർണമൻെറിന് തുടക്കം കൂത്തുപറമ്പ്: മൂന്നു ദിവസമായി നടക്കുന്ന സഹോദയ സ്കൂൾ ഷട്ടിൽ ടൂർണമൻെറിന് കൂത്തുപറമ് പ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ 104 സ്കൂളുകളിൽനിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യദിവസം അണ്ടർ 14 വിഭാഗത്തിൽ നടന്ന മത്സരത്തിൽ നൂറ്റമ്പതോളം കുട്ടികളാണ് മാറ്റുരച്ചത്. ചൊവ്വാഴ്ച അണ്ടർ 17 വിഭാഗത്തിലും വ്യാഴാഴ്ച അണ്ടർ 19 വിഭാഗത്തിൻെറയും മത്സരങ്ങൾ നടക്കും. ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തിൻെറ നേതൃത്വത്തിലാണ് ഈ വർഷത്തെ ടൂർണമൻെറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.