മെംബർഷിപ് കാമ്പയിൻ രണ്ടു മുതൽ

മാഹി: അഖിലേന്ത്യാതലത്തിൽ ബി.ജെ.പി മെംബർഷിപ് കാമ്പയിൻ നടക്കുന്നതിൻെറ ഭാഗമായി ആഗസ്റ്റ് രണ്ടു മുതൽ നാലുവരെ മാഹി മേഖലയിൽ തീവ്ര ഗൃഹസമ്പർക്ക യജ്ഞം നടത്തുമെന്ന് മാഹി മേഖല കൺവീനർ അറിയിച്ചു. നിലവിലുള്ള മാഹി മേഖല കമ്മിറ്റി പിരിച്ചുവിട്ടതായും മെംബർഷിപ് കാമ്പയിനുശേഷം അടുത്തമാസത്തോടെ പുതിയ ബൂത്ത്തല, മേഖല കമ്മിറ്റി നിലവിൽവരുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.