ചീമേനി തുറന്ന ജയിലിൽ നിർമിച്ച കുളം ഉദ്ഘാടനം

ചെറുവത്തൂർ: ചീമേനി തുറന്ന ജയിലിൽ നിർമിച്ച കുളം ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനംചെയ്തു. ജയില്‍ സൂപ്രണ്ട് പി. അ ജയകുമാര്‍, ജോ. സൂപ്രണ്ട് കെ. ഹസന്‍, അസി. സൂപ്രണ്ടുമാരായ എം.വി. ഗിരീഷ്‌കുമാര്‍, കെ. രാമകൃഷ്ണന്‍, കെ. രാജീവന്‍, വെല്‍ഫെയര്‍ ഓഫിസര്‍ കെ. ശിവപ്രസാദ്, കൃഷി ഓഫിസര്‍ കെ.എന്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജയില്‍വളപ്പിലെ കൃഷിയിടങ്ങള്‍, ഫാമുകള്‍ എന്നിവയും അദ്ദേഹം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.