ഇഗ്​നോ സെൻററിൽ അപേക്ഷ ക്ഷണിച്ചു

ഇഗ്നോ സൻെററിൽ അപേക്ഷ ക്ഷണിച്ചു പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ പ്രവർത്തിക്കുന്ന ഇഗ്നോ സൻെററിൽ വിവിധ കോഴ്സ ുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ ഹിസ്റ്ററി, എം.എ ഹിസ്റ്ററി, ബി.കോം, എം.കോം, ബി.എ ഇംഗ്ലീഷ്, എം.എ ഇംഗ്ലീഷ് എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതോടൊപ്പംതന്നെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക്: 9447342230. ```````````
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.