​േപാളിടെക്​നിക്​ സ്​പോട്ട്​ അഡ്​മിഷൻ

കണ്ണൂർ: പിലാത്തറയിൽ ഇൗ അധ്യയനവർഷം പ്രവർത്തനമാരംഭിച്ച ജൂബിലി പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ, ഓട്ടോമൊ ബൈൽ ബ്രാഞ്ചുകളിൽ ഗവ. േക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ശനിയാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ 10 മണിക്കുമുമ്പ് കോളജിൽ നേരിട്ടെത്തി രജിസ്േട്രഷൻ നടത്തണം. രജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾക്ക് മാത്രമേ സ്പോട്ട് അഡ്മിഷന് സാധിക്കുകയുള്ളൂ. ഫോൺ: 7902884111
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.