ഐ.ടി.ഐ കൗണ്‍സലിങ്​

കണ്ണൂർ: കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടര്‍ണര്‍, വെല്‍ഡര്‍, പ്ലംബര്‍, കാര്‍പൻറര്‍ എന്നീ ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ഇൻഡക്‌സ് മാര്‍ക്ക് 220 മുതല്‍ 190വരെയുള്ള (മുസ്ലിം 200 മുതല്‍ 190) താല്‍പര്യമുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 10ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0497 2835183. *********** ഫോണ്‍:0497 2835183.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.