കിണർ ഇടിഞ്ഞു

പയ്യന്നൂർ: കടന്നപ്പള്ളി പുത്തൂർ കുന്നിൽ . പുത്തൂർകുന്ന് കുമ്പളപ്പാറയിലെ പന്ത്രണ്ടോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞത്. ലൂക്കോസ് രാജൻ എന്നയാളുടെ വീടിനു സമീപം വർഷങ്ങൾക്കുമുമ്പ് പരിയാരം സൻെറ് ഫ്രാൻസിസ് സേവ്യർ ചർച്ച് നിർമിച്ച കിണറാണ് പൂർണമായും ഇടിഞ്ഞുതാണത്. കടന്നപ്പള്ളി വില്ലേജ് ഓഫിസർ അബ്ദുൽ കരീം സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.