അബ്​ദുല്ല

ചാലാട്: തെക്ക്യാവ് പള്ളിക്ക് സമീപം സഫിയാസില്‍ താമസിക്കുന്ന പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കണ്ണൂര്‍ സിറ്റിയിലെ മാലോട്ട് (82) നിര്യാതനായി. ഭാര്യ: തായലെ ലാങ്കളത്ത് സറീന. മക്കള്‍: ടി.എല്‍. ശിഹാബ് (ദുബൈ), ഷമീന. മരുമകൻ: മുഹമ്മദ് ഷാഫി. abdulla chalad -CHANDRIKA DAILY KANNUR
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.