എൻ.ഇ. ബാലറാം അനുസ്മരണം

തലശ്ശേരി: പൊന്ന്യം വെസ്റ്റ് യുവജന സ്പോർട്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സി.പി.െഎ നേതാവ് എൻ.ഇ. ബാലറാം അനുസ്മരണവും എൻഡ ോവ്മൻെറ് വിതരണവും സംഘടിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഡോക്യുമൻെററി സംവിധായകൻ ഗിരീഷ് മക്രേരി എൻഡോവ്മൻെറ് വിതരണം നടത്തി. അഡ്വ. പ്രദീപ് പുതുക്കുടി, പി.വി. രാഘവൻ, പി. ലീല, യു. ദാമോദരൻ, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.