പൈസക്കരി ദേവമാത കോളജിൽ സ്പോട്ട് അഡ്മിഷൻ

പയ്യാവൂർ: പൈസക്കരി ദേവമാത ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ ഇംഗ്ലീഷ്, ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബി.സി.എ, ബി.ബി.എ, ബി.കോം കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇന്ന് കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04602239190 .....................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.