വൈദ്യുതി മുടങ്ങും

കണ്ണൂർ: ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നുമ്മേല്‍ മക്കാവ്, വയക്കാങ്കോട് പൈസായി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെ . പാപ്പിനിശ്ശേരി ഇലക്ട്രികല്‍ സെക്ഷന്‍ പരിധിയിലെ കോലത്തുവയല്‍, ധര്‍മക്കിണര്‍, പഴഞ്ചിറ, ലിജിമ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, പൊടിത്തടം, ശ്രീസ്ഥ, വീരന്‍ചിറ, ഏഴോം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.