കെട്ടിട നിർമാണ പെർമിറ്റ് അദാലത്ത്

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് കെട്ടിട നിർമാണ െപർമിറ്റ്, കെട്ടിട നമ്പറിങ്, ക്രമവത്കരണം എന്നിവക്കുള്ള അപേക ്ഷകൾ സമർപ്പിച്ച് ഇനിയും തീർപ്പുകൽപിക്കാത്തവയുണ്ടെങ്കിൽ അപേക്ഷകർക്ക് പഞ്ചായത്തിൽ പരാതികൾ സമർപ്പിക്കാം. പരാതികൾ പഞ്ചായത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകീട്ട് അഞ്ചുമണി. തീരദേശ മാനേജ് കമ്മിറ്റി, ആർ.ഡി.ഒ എന്നിവരുടെ മുമ്പാകെ അപേക്ഷ സമർപ്പിച്ചവർ പഞ്ചായത്തിൽ അവ നൽകേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.