തലശ്ശേരി: സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെയും വായനവാരാചരണത്തിൻെറ സമാപനവും ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ ബെന്നി ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് രുഗ്മിണി സംസാരിച്ചു. വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. എസ്.ആർ.ജി കൺവീനർ ജാക്വിലിൻ ആൻറണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.