തലശ്ശേരി: എ.വി.കെ. നായർ േറാഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരനെ കടയിൽ കയറി ആക്രമിച്ച സംഭവത്തിൽ തലശ്ശേരിയ ിെല വിവിധ വ്യാപാരി സംഘടന നേതാക്കൾ പ്രതിഷേധിച്ചു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വി.കെ. ജവാദ് അഹമ്മദ്, ടി.സി. അബ്ദുൽ ഖിലാബ്, എ.കെ. ആബൂട്ടി ഹാജി, കെ. അച്യുതൻ, എ.കെ. സക്കരിയ, അനിൽകുമാർ, ടി. നൗഷൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.